എതിരില്ലാത്ത വിജയവുമായി ഋതു തവ്ഡെ ബിഎംസി മേയർ ; സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയർ
മുംബൈ : ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായി ബിജെപി കോർപ്പറേറ്റർ ഋതു താവ്‌ഡെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേഷൻ രൂപീകൃതമായി നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ബിജെപിക്ക് മുംബൈ മേയർ ...








