സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്
സിവിൽ സർവീസ് സ്വപ്നം കാണുന്ന മിടുക്കരായ വിദ്യാർഥികൾക്ക് വലിയൊരു കൈത്താങ്ങുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജ്യത്തെ ആയിരം വിദ്യാർഥികൾക്ക് യുപിഎസ്‌സി സിവിൽ സർവീസ് കോച്ചിങ്ങിനുള്ള ...








