21 വർഷങ്ങൾക്കിപ്പുറം ആ ദിനമെത്തി; തലൈവരെ കണ്ട് സഞ്ജു സാംസൺ; വൈറലായി ചിത്രം
ചെന്നൈ: തമിഴ് സൂപ്പർ താരം രജനി കാന്തുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സമൂഹമാദ്ധ്യമങ്ങളിലൂടെ സഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 21 വർഷക്കാലത്തെ തന്റെ ...











