കശ്മീർ സന്ദർശനത്തിനിടെ ശങ്കരാചാര്യ കുന്നുകളെ കൈകൂപ്പി വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ; അകലെ നിന്നാണെങ്കിലും ശ്രേഷ്ഠമായ ദർശനമെന്ന് മോദി
ശ്രീനഗർ : ഇന്ന് കശ്മീർ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രധാനമന്ത്രി അല്പം ദൂരെ നിന്നുകൊണ്ട് ആദിശങ്കരാചാര്യ ക്ഷേത്രം സ്ഥിതി ...