സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; ഇടതുപക്ഷ യൂണിയൻ നേതാവ് അരുൺ കുമാറിനെതിരെ ഭക്തജനരോഷം
ശബരിമല: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഗുണ്ടായിസം. തിരക്ക് അനിയന്ത്രിതമായതോടെ ഇയാൾ ഭക്തരെ പിടിച്ചു തള്ളുന്നതും ദർശനം നടത്താൻ അനുവദിക്കാതെ ക്രോധത്തോടെ ...