Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

by Brave India Desk
Oct 11, 2026, 11:00 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് 24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ കർശന ജാമ്യവ്യവസ്ഥകളോടെ ഇവരെ മോചിപ്പിച്ചത്.

ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന യാതൊരുവിധ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ഗുരുഗ്രാമിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെയും പൊലീസ് മോചിപ്പിച്ചിട്ടുണ്ട്. ഇനിവരുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ ശക്തമായ നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പോടെയാണ് ധ്രുവിനെ വിട്ടയച്ചത്.

Stories you may like

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

മോചനത്തിന് പിന്നാലെ പൊലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും ‘കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ലെ’ന്നും സിജെപി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് നിയമം കയ്യിലെടുക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസിന് നേരെ ആക്രമണം നടത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് ഇതിനോടകം 20 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട് തുടർ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് സിജെപി നേതാവ് അശുതോഷ് രംഗ പറഞ്ഞു.

Tags: indiaCJP
Share
Tweet
Send
Share

Latest stories from this section

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

Latest News

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

സമ്മർദ്ദഘട്ടത്തിൽ അവൻ തിളങ്ങും; സഞ്ജു സാംസണിന്റെ മാനസിക കരുത്തിനെ പ്രശംസിച്ച് അജിങ്ക്യ രഹാനെ

സെഞ്ചുറി സിക്സുകളിലേക്ക് ഇനി ദൂരം വെറും രണ്ട് ഹിറ്റുകൾ മാത്രം; വമ്പൻ റെക്കോർഡിന്റെ പടിവാതിലിൽ സഞ്ജു സാംസൺ

സെഞ്ചുറി സിക്സുകളിലേക്ക് ഇനി ദൂരം വെറും രണ്ട് ഹിറ്റുകൾ മാത്രം; വമ്പൻ റെക്കോർഡിന്റെ പടിവാതിലിൽ സഞ്ജു സാംസൺ

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology