ബാല തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിയിട്ടുണ്ട്; നിഖില വിമൽ ചളി കുറയ്ക്കണം; സന്തോഷ് വർക്കി
എറണാകുളം: നടൻ ബാല തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് സിനിമാ റിവ്യൂവർ ആയ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ദേഷ്യം വന്നാൽ അത് ഭയങ്കരമായി കാണിക്കുന്ന ആളാണ് ...