രോഗത്തിന് കാരണം ബാധ; ഒഴിപ്പിച്ചാൽ എല്ലാം ശരിയാകും; മറ്റൊരു ഹിന്ദു സ്ത്രീയെ കൂടി മതംമാറ്റി സർഫാറസ്; പരാതി
ലക്‌നൗ : ബാധയൊഴിപ്പിക്കാനെന്ന പേരിൽ ഹിന്ദു സ്ത്രീയെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി സർഫാറസിനെതിരെ കൂടുതൽ പരാതികൾ. പ്രേതബാധയൊഴിപ്പിക്കാനെന്ന പേരിൽ ഭാര്യയെ സർഫാറസും പിതാവും കൂടി മതപരിവർത്തനത്തിന് ...








