ആരെങ്കിലും ആ യുവതാരത്തെ സർഫ്രാസിന്റെ ചിത്രങ്ങൾ കാണിക്കുക, അത് കണ്ടിട്ട് എങ്കിലും നന്നാകുക; കെവിൻ പീറ്റേഴ്‌സൺ പറയുന്നത് ഇങ്ങനെ
അമിതവണ്ണത്തിന്റെ പേരിലും ഫിറ്റ്നസ് പ്രശ്നങ്ങളുടെ പേരിലും ഏറെ വിമർശനം കേട്ട താരമാണ് സർഫ്രാസ് ഖാൻ. മികച്ച പ്രകടനങ്ങൾക്കിടയിലും താരം ശരീരത്തിന്റെ പേരിൽ ട്രോളുകളിൽ നിറഞ്ഞു. എന്തായാലും ഫിറ്റ്നസ് ...