Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആരെങ്കിലും ആ യുവതാരത്തെ സർഫ്രാസിന്റെ ചിത്രങ്ങൾ കാണിക്കുക, അത് കണ്ടിട്ട് എങ്കിലും നന്നാകുക; കെവിൻ പീറ്റേഴ്‌സൺ പറയുന്നത് ഇങ്ങനെ

by Brave India Desk
Jul 22, 2025, 01:45 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

അമിതവണ്ണത്തിന്റെ പേരിലും ഫിറ്റ്നസ് പ്രശ്നങ്ങളുടെ പേരിലും ഏറെ വിമർശനം കേട്ട താരമാണ് സർഫ്രാസ് ഖാൻ. മികച്ച പ്രകടനങ്ങൾക്കിടയിലും താരം ശരീരത്തിന്റെ പേരിൽ ട്രോളുകളിൽ നിറഞ്ഞു. എന്തായാലും ഫിറ്റ്നസ് പ്രശ്നം കാരണം ഉണ്ടായ ഫോമിലെ ഇടിവ് താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി. ഇപ്പോഴിതാ ബോഡി എല്ലാം സെറ്റാക്കി ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുകയാണ് സർഫ്രാസ് ഖാൻ. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രണ്ട് മാസത്തിനുള്ളിൽ 17 കിലോ അടുത്തുള്ള ഭാരമാണ് താരം കുറച്ചത്. തന്റെ ശാരീരഭാരം കുറച്ച ശേഷമുള്ള ചിത്രങ്ങൾ താരം തന്നെ പങ്കിട്ടു. അവസാനം കളിച്ച പരമ്പരയിൽ ആറ് ടെസ്റ്റുകളിൽ നിന്ന് 371 റൺസ് നേടിയ ഖാൻ, റൺ നേടിയിട്ടും നിലവിൽ ഇംഗ്ലണ്ടിൽ കളിക്കുന്ന ഇന്ത്യാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നിരുന്നാലും, ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിക്ക് മുമ്പുള്ള ഇന്ത്യ എ ടൂർ ഓഫ് ഇംഗ്ലണ്ടിലും അദ്ദേഹം ഇടം നേടി, ഒരു സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സർഫറാസ് ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും, ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Stories you may like

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

എന്തായാലും ട്രോളും അവഗണയും എല്ലാം അവഗണിച്ച് താരം മാസായി തിരിച്ചെത്തുമ്പോൾ അവിടെ സർഫ്രാസിനെ അഭിനന്ദിച്ചും മറ്റൊരു ഇന്ത്യൻ താരം പ്രിത്വി ഷായെ കളിയാക്കിയും രംഗത്ത് വന്നിരിക്കുകയാണ് കെവിൻ പീറ്റേഴ്‌സൺ. വാക്കുകൾ ഇങ്ങനെ : “മികച്ച ശ്രമം, സർഫ്രാസ്! അഭിനന്ദനങ്ങൾ, കളിക്കളത്തിൽ കൂടുതൽ മികച്ചതും സ്ഥിരതയുള്ളതുമായ പ്രകടനങ്ങൾക്ക് ഇത് കാരണമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഫിറ്റ്നസ് പുനഃക്രമീകരിക്കാൻ നിങ്ങൾ ചെലവഴിച്ച സമയം മികച്ചതായിരുന്നു. ദയവായി ആരെങ്കിലും പൃഥ്വിയെ ഇത് കാണിക്കുമോ? അത് അയാൾക്കും ചെയ്യാൻ കഴിയും! ശക്തമായ ശരീരം, ശക്തമായ മനസ്സ്!” പീറ്റേഴ്‌സൺ പോസ്റ്റ് ചെയ്തു.

സർഫ്രാസ് ഖാനെ പോലെ തന്നെ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ഒരുപാട് വിമർശനം കേട്ട ആളാണ് ഷായും. ഒരു കാലത്ത് അടുത്ത സച്ചിൻ എന്നൊക്കെ അറിയപ്പെട്ട താരത്തിന്റെ കരിയർ തളർന്നത് പെട്ടെന്ന് ആയിരുന്നു.

SARFARAZ KHAN HAS LOST 17KGS IN THE LAST 2 MONTHS. 🤯 pic.twitter.com/c9zbQQWors

— Mufaddal Vohra (@mufaddal_vohra) July 21, 2025

Tags: Sarfaraz KhanKevin PietersenIndia vs EnglandPrithvi Shaw
ShareTweetSendShare

Latest stories from this section

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies