സരിതയുടെ കത്ത് പിസിയ്ക്ക് നല്‍കിയിരുന്നില്ലെന്ന് ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: സരിതയുടെ കത്ത് താന്‍ പി.സി.ജോര്‍ജിന് നല്‍കിയിട്ടില്ലെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു. എന്നാല്‍ സരിതയുടെ കത്ത് താന്‍ കണ്ടിട്ടുണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. കെ.എം.മാണി സരിതയുമായി കൂടിക്കാഴ്ച ...