സരിത ഇങ്ങോട്ട് വിളിയ്ക്കുകയായിരുന്നെന്ന് തമ്പാനൂര്‍ രവി
തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരെ താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആരു വിളിച്ചാലും ...