ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്
വൻകിട അന്താരാഷ്ട്ര ബ്രാൻഡുകളുടെ ലക്ഷ്വറി ഷർട്ടുകളും ജീൻസുകളും വെറും 150-ഉം 250-ഉം രൂപയ്ക്ക് ഡൽഹിയിലെ സരോജിനി നഗർ മാർക്കറ്റിൽ എങ്ങനെ ലഭിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ...








