Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

by Brave India Desk
Jul 11, 2026, 07:05 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വൻകിട അന്താരാഷ്ട്ര ബ്രാൻഡുകളുടെ ലക്ഷ്വറി ഷർട്ടുകളും ജീൻസുകളും വെറും 150-ഉം 250-ഉം രൂപയ്ക്ക് ഡൽഹിയിലെ സരോജിനി നഗർ മാർക്കറ്റിൽ എങ്ങനെ ലഭിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? റാൾഫ് ലോറൻ ഷർട്ടുകൾ 250 രൂപയ്ക്കും, ഗുണനിലവാരമുള്ള ജീൻസുകൾ 150 രൂപയ്ക്കും, ലൂയി വിറ്റൺ പുൽഓവറുകൾ വെറും 300 രൂപയ്ക്കും ഇവിടെ സുലഭമാണ്. ഫാഷൻ പ്രേമികളെ ആകർഷിക്കുന്ന ഈ തുച്ഛമായ വിലയ്ക്ക് പിന്നിൽ ഹരിയാനയിലെ പാനിപ്പത് നഗരത്തിൽ നിന്നുള്ള ഒരു വമ്പൻ ബിസിനസ്സ് ശൃംഖലയാണെന്നതാണ് യാഥാർത്ഥ്യം. ആഗോളതലത്തിൽ ‘തിരസ്‌കരിക്കപ്പെടുന്ന’ ഫാഷൻ വസ്ത്രങ്ങൾക്ക് പുനർജന്മം നൽകി ഇന്ത്യൻ വിപണിയിലെത്തിക്കുന്ന പ്രധാന താവളമാണ് ഇന്ന് പാനിപ്പത്.

Stories you may like

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

അമേരിക്ക, കാനഡ, ദക്ഷിണ കൊറിയ, ചൈന, യു.എ.ഇ, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ഡൊണേഷൻ ബിന്നുകൾ, ചാരിറ്റി സംഘടനകൾ, സെക്കൻഡ് ഹാൻഡ് ത്രീഫ്റ്റ് സ്റ്റോറുകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന വസ്ത്രങ്ങളാണ് ഈ വിപണിയിലെത്തുന്നത്. വിദേശങ്ങളിൽ വളരെ പെട്ടെന്ന് ഫാഷൻ മാറുന്നതിനാലും, പലരും വസ്ത്രങ്ങൾ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നതിനാലും ഇവ വലിയ തോതിൽ ശേഖരിക്കപ്പെടുന്നു. തുടർന്ന് ചൈനയിലെയും കൊറിയയിലെയും പ്രത്യേക സോർട്ടിങ് കമ്പനികൾ ഇവ തരംതിരിച്ച്, കംപ്രസ് ചെയ്ത് വലിയ കെട്ടുകളാക്കി (Bales) മാറ്റുന്നു. ഈ വസ്ത്രശേഖരം കപ്പൽ മാർഗ്ഗം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച ശേഷമാണ് റോഡ് മാർഗ്ഗം പാനിപ്പതിലെ ഹോൾസെയിൽ ഹബ്ബായ ബർസാത് റോഡിലേക്ക് എത്തിക്കുന്നത്.

പാനിപ്പതിലെത്തുന്ന ഓരോ വസ്ത്രക്കെട്ടുകൾക്കും 80 മുതൽ 100 കിലോ വരെ തൂക്കമുണ്ടാകും. സ്ത്രീകളുടെ ജീൻസ്, പുരുഷന്മാരുടെ കോട്ടൺ ട്രൗസറുകൾ, കൊറിയൻ ടോപ്പുകൾ, കാർഡിഗനുകൾ, വിന്റർ ജാക്കറ്റുകൾ എന്നിങ്ങനെ ഓരോ വിഭാഗമായി തിരിച്ചാണ് ഇവ സൂക്ഷിക്കുന്നത്. ഡൽഹിയിലെ സരോജിനി നഗർ മാത്രമല്ല, കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയിലെ ഒട്ടുമിക്ക വിലകുറഞ്ഞ മാർക്കറ്റുകളിലേക്കും വസ്ത്രങ്ങൾ പോകുന്നത് ഇവിടെ നിന്നാണ്. ഓൺലൈൻ ഓർഡറുകൾക്ക് പുറമെ വാട്സ്ആപ്പ്, യൂട്യൂബ്, ഇന്ത്യമാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പാനിപ്പതിലെ വ്യാപാരികൾ ഇപ്പോൾ ബിസിനസ്സ് നടത്തുന്നുണ്ട്.

ഇവിടെയെത്തുന്ന വസ്ത്രങ്ങൾ ആവശ്യക്കാർക്ക് അനുസരിച്ച് ഇസ്തിരിയിട്ട്, മടക്കി, പുത്തൻ ബ്രാൻഡ് ടാഗുകൾ വരെ ഒട്ടിച്ച് നൽകാനുള്ള സൗകര്യവും പാനിപ്പതിലുണ്ട്. വെറും ആറോ ഏഴോ രൂപ അധികം നൽകിയാൽ സാധാരണ വസ്ത്രങ്ങളെ പ്രമുഖ ബ്രാൻഡുകളുടെ ടാഗുകൾ പതിപ്പിച്ച് പുത്തൻ ലുക്കിലാക്കി മാറ്റാൻ ഇവിടുത്തെ വ്യാപാരികൾക്ക് സാധിക്കും. ഒരു രൂപ നൽകിയാൽ കമ്പനി ടാഗും 50 പൈസയ്ക്ക് സാധാരണ ടാഗും വസ്ത്രങ്ങളിൽ ഘടിപ്പിച്ചു നൽകും. ലോക്കൽ മാർക്കറ്റുകളിൽ കാണുന്ന പല പ്രമുഖ ബ്രാൻഡ് വസ്ത്രങ്ങളുടെയും യഥാർത്ഥ ഉറവിടം പാനിപ്പതിലെ ഈ വമ്പൻ ഗോഡൗണുകളാണെന്ന് ചുരുക്കം.

Tags: The Panipat routeSarojini
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Latest News

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies