മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ
ലഖ്‌നൗ : രാഷ്ട്രീയ സ്വയംസേവക് സംഘ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്. കാൺപൂർ - ന്യൂഡൽഹി സ്വർണ ശതാബ്ദി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ...








