മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പത്തനംതിട്ട: വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിപിയിൽ വ്യത്യാസം ഉണ്ടായതിന് പിന്നാലെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ നിരീക്ഷണത്തിലാണെന്നും കാര്യമായ പ്രശ്നങ്ങളില്ലെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ...