ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പരാതിക്കാരന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ ഉത്തരവ്
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സത്യന്‍ നരവൂരിന് സംരക്ഷണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഉത്തരവ്. വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമ ...