ശരീരത്തിൽ ആറോളം വെട്ടുകൾ; കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവ്; സത്യനാഥന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: കൊയിലാണ്ടിയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട സിപിഎം നേതാവ് സത്യനാഥന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ. വെട്ടുകൊണ്ടുള്ള ആറ് മുറിവുകളാണ് ശരീരത്തിൽ ഉള്ളതെന്നാണ് ഇൻക്വസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. സത്യനാഥിന്റെ ...