സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…
ഇരുണ്ട മേഘങ്ങൾ ആകാശത്തെ മൂടിപ്പുതയ്ക്കുമ്പോൾ, കുന്നിൻചെരുവുകളിൽ നിന്ന് കുത്തിയൊലിച്ചെത്തുന്ന പ്രളയജലത്തിൽ വീടുകളും മനുഷ്യരും ഒലിച്ചുപോകുമ്പോൾ, രാഷ്ട്രീയ കൊലപാതകങ്ങളാലും അട്ടിമറികളാലും കാഠ്മണ്ഡുവിന്റെ തെരുവുകൾ വീണ്ടും പുകയുമ്പോൾ... അപ്പോഴൊക്കെ അവിടെ ...








