ഊരും പേരുമില്ല; സെക്കൻഡുകൾ തോറും അക്കൗണ്ടിൽ കുമിഞ്ഞുകൂടുന്നത് അളവറ്റ സമ്പാദ്യം…ലോകത്തെ മറഞ്ഞിരിക്കുന്ന അജ്ഞാത പണക്കാരൻ
ലോകത്തിലെ പണക്കാരുടെ ലിസ്റ്റെടുത്താൽ 11 ാം സ്ഥാനം. എന്നാൽ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം ഇല്ല,ഒറ്റ ജോലിക്കാരനില്ല,ഒരു ഉത്പന്നം പോലും പുറത്തിറക്കുന്നില്ല..പക്ഷേ ഓരോ സെക്കൻഡിലും അക്കൗണ്ടിലേക്ക് കുമിഞ്ഞുകൂടുന്ന ...