മറ്റ് വളരുന്ന സമ്പദ്വ്യവസ്ഥകൾ തളർന്നപ്പോഴും, വലിയ ലാഭം തന്നത് ഇന്ത്യൻ ഓഹരിവിപണി – സൗത്ത് ആഫ്രിക്കൻ നിക്ഷേപ സ്ഥാപനം സാട്രിക്സ്
ജോഹന്നാസ്ബർഗ്: ആഗോളതലത്തിൽ വളർന്നു വരുന്ന മറ്റ് സാമ്പത്തിക വ്യവസ്ഥകളൊക്കെ തളർന്ന സാഹചര്യത്തിലും കുതിപ്പ് തുടരുന്ന ഇന്ത്യയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കൻ നിക്ഷേപ പ്ലാറ്റ്ഫോമായ സാട്രിക്സ്. കോവിഡ് ...