Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മറ്റ് വളരുന്ന സമ്പദ്‌വ്യവസ്ഥകൾ തളർന്നപ്പോഴും, വലിയ ലാഭം തന്നത് ഇന്ത്യൻ ഓഹരിവിപണി – സൗത്ത് ആഫ്രിക്കൻ നിക്ഷേപ സ്ഥാപനം സാട്രിക്സ്

ഇന്ത്യയിൽ നിന്നും കമ്പനിക്ക് 11.8 % റിട്ടേൺ ലഭിച്ചപ്പോൾ മറ്റ് വികസ്വര രാജ്യങ്ങളിൽ നിന്നും 5.7 % വും ചൈനയിൽ നിന്നും (നെഗറ്റീവ്) -9 ശതമാനവും ആണ് ലഭിച്ചത്

by Brave India Desk
Dec 20, 2023, 09:54 am IST
in India, International, Business
Share on Facebook
Tweet
WhatsAppTelegram

ജോഹന്നാസ്ബർഗ്: ആഗോളതലത്തിൽ വളർന്നു വരുന്ന മറ്റ് സാമ്പത്തിക വ്യവസ്ഥകളൊക്കെ തളർന്ന സാഹചര്യത്തിലും കുതിപ്പ് തുടരുന്ന ഇന്ത്യയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കൻ നിക്ഷേപ പ്ലാറ്റ്ഫോമായ സാട്രിക്സ്.

Stories you may like

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

കോവിഡ് മഹാമാരിയും മറ്റ് വിവിധ പ്രാദേശിക അസ്ഥിരതകളും വളർന്നുവരുന്ന അനവധി സമ്പദ്‌വ്യവസ്ഥകളെ ബാധിച്ചിട്ടും ഇന്ത്യൻ ഓഹരിവിപണി കടന്നു പോയത് വിപണിയുടെ വളർച്ചയുടെ നാല് സുവർണ്ണ വര്ഷങ്ങളിലൂടെയാണ് സാട്രിക്സ് പ്രസ്താവനയിൽ പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്ന കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളിലൊന്നാണ് സാട്രിക്സ് എംഎസ്‌സിഐ ഇന്ത്യ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്. ഇതിലൂടെ 131 വലിയ, ഇടത്തരം ഇന്ത്യൻ കമ്പനികളുടെ ഓഹരികളിൽ അവർ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണിയുടെ 85 ശതമാനത്തോളം വരും ഇത്

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് തുടങ്ങിയ സാമ്പത്തിക, സാങ്കേതിക മേഖലകളിലാണ് ഇടിഎഫ് നിക്ഷേപം നടത്തിയിരിക്കുന്നത്

ഇന്ത്യയിൽ നിന്നും കമ്പനിക്ക് 11.8 % റിട്ടേൺ ലഭിച്ചപ്പോൾ മറ്റ് വികസ്വര രാജ്യങ്ങളിൽ നിന്നും 5.7 % വും ചൈനയിൽ നിന്നും (നെഗറ്റീവ്) -9 ശതമാനവും ആണ് ലഭിച്ചത്

മൂന്ന് വർഷത്തിനിടയിൽ, ഇന്ത്യൻ സൂചിക ആരോഗ്യകരമായ 12.7 ശതമാനം വാർഷിക വരുമാനം നൽകിയപ്പോൾ . അതേ കാലയളവിലെ ഇൻഡ്യയിതര മറ്റ് വളർന്നുവരുന്ന വിപണി യിൽ നിന്നും -4 ശതമാനവും ചൈനയിൽ നിന്നും -17 ശതമാനവും ആണ് ആദായം ലഭിച്ചതെന്ന് കാണാം. ഇതിൽ നിന്നും ബാഹ്യ സമ്മർദ്ദങ്ങളോ സാഹചര്യങ്ങളോ നാടകീയമായി ബാധിക്കാത്ത ഏറ്റവും വിശ്വസിക്കാവുന്ന കമ്പോളമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്

Tags: indian equity marketsatrix
Share
Tweet
SendShare

Latest stories from this section

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

Latest News

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology