സത്യനികേതൻ ദുരന്തം: ഒളിവിൽ പോയ കെട്ടിട ഉടമ രാജസ്ഥാനിൽ നിന്നും പിടിയിൽ ; മരണസംഖ്യ ഏഴായി
ഡൽഹിയിലെ സത്യനികേതനിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ പേയിംഗ് ഗസ്റ്റ് കെട്ടിട ദുരന്തത്തിന് പിന്നാലെ ഒളിവിൽ പോയ ഉടമ ഹരിറാം ഗുപ്ത രാജസ്ഥാനിലെ ഭിവാഡിയിൽ നിന്ന് പിടിയിലായി. അപകടത്തിന് ...








