‘ഇനി സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പുരുഷന്റെ അനുവാദം വേണ്ട’;സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി സൗദി
സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി സൗദി അറേബ്യ. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയില്ലാതെ തന്നെ വിദേശയാത്രകൾക്ക് സൗദി ഭരണകൂടം സ്ത്രീകൾക്ക് അനുമതി നൽകി. ഇരുപത്തിയൊന്നു വയസിനു മുകളിലുള്ള എല്ലാ ...