പ്രളയത്തിൽ സഹായമഭ്യർത്ഥിച്ച സയനോരയെ പരിഹസിച്ച് പ്രവാസിയായ നിഷാദ്; ‘എന്തൊരു മനുഷ്യനാടോ താനെന്ന്’ ജോയ് മാത്യു
കണ്ണൂർ: പ്രളയത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഗായിക സയനോരയുടെ പോസ്റ്റ് നടൻ ജോയ്മാത്യു ഷെയർ ചെയ്തിരുന്നു. കഴിയാവുന്ന സഹായം ...