പറ്റിച്ച് ജീവിക്കുന്നവനെ പറ്റിച്ച് ജീവിക്കുന്നോ?: ഡേറ്റിംഗ് ആപ്പിലെ പെൺകുട്ടിയ്ക്ക് പണം കടം വേണം; പണത്തിന് പകരം പണി കൊടുത്ത് യുവാവ്
സോഷ്യൽമീഡിയ കേന്ദ്രീകരിച്ചുള്ള പണം തട്ടിപ്പുകൾ ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. ആയിരങ്ങളും പതിനായിരങ്ങളും പോയി ഇപ്പോൾ കോടികളുടെ തട്ടിപ്പാണ് ഓൺലൈൻ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഭ്യസ്തവിദ്യർ പോലും തട്ടിപ്പിന് ഇരയാകുന്നു ...







