നാട്ടുകാരുടെ സമയോചിത ഇടപെടല്‍ ; സ്കൂളില്‍ കയറാതെ യൂണിഫോം മാറ്റി ‘കറങ്ങാന്‍ ‘ പുറപ്പെട്ട വിദ്യാര്‍ത്ഥിനികളെ കയ്യോടെ പിടികൂടി
Representational image എ.ടി.എമ്മിലും , പെട്രോള്‍ പമ്പിലെ ശുചിമുറിയിലും കയറി യൂണിഫോം മാറി കളര്‍ ഡ്രസ്സ് അണിഞ്ഞ വിദ്യാര്‍ഥിനികളെ നാട്ടുകാര്‍ തടഞ്ഞു നിറുത്തി പോലീസിനെ ഏല്‍പ്പിച്ചു . ...