സ്‌കൂളിൽ നിസ്‌കരിക്കാൻ സ്ഥലം വേണം; ആവശ്യവുമായി പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളും മാതാപിതാക്കളും
കോതമംഗലം : നിർമല കോളേജിലെ വിദ്യാർത്ഥികളുടടെ പ്രതിഷേധത്തിന് പിന്നാലെ സ്‌കൂളിൽ നിസ്‌കരിക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ...