ബുർഖ ധരിച്ചില്ലെങ്കിൽ നരകത്തിലെ വിറകുകൊള്ളി; സ്‌കൂൾ സയൻസ് എക്‌സിബിഷനെതിരെ വ്യാപക വിമർശനം
ബംഗളൂരു: സ്‌കൂൾ സയൻസ് എക്‌സിബിഷനിൽ മതത്തെ ഉൾപ്പെടുത്തി പ്രൊജക്ട് പ്രദർശനം നടത്തിയതിൽ വ്യാപക പ്രതിഷേധം. കർണാടകയിലെ ചാമരാജനഗറിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയുടെ പ്രോജക്ട് വർക്ക് ആണ് ...