ബൈക്കിൽ ചെത്തിനടന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ വലയിലാക്കും,ഗർഭിണിയാക്കി മരുന്ന് നൽകി ഗർഭച്ഛിദ്രം; മലപ്പുറം സ്വദേശി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗർഭച്ഛിദ്രം നടത്തിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. ഗർഭിണിയായ പെൺകുട്ടിക്ക് ഡോക്ടറുടേയോ മറ്റോ യാതൊരു പ്രിസ്‌ക്രിപ്ഷനും ഇല്ലാതെ ഗർഭ ഛിദ്രത്തിനുള്ള ...