സുരക്ഷയേകാന്‍ 500 കോടി ചെലവിട്ട് ബംഗളുരു മെട്രോ, എന്താണ് സ്‌ക്രീന്‍ ഡോറുകള്‍
ബെംഗളൂരു: സുരക്ഷിതത്വം കണക്കാക്കി ബെംഗളൂരു മെട്രോ സ്റ്റേഷനുകളില്‍ സ്‌ക്രീന്‍ ഡോറുകള്‍ സ്ഥാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥികള്‍ മെട്രോ ട്രാക്കില്‍ വീണ് അപകടത്തില്‍ പെടുന്നതും ആത്മഹത്യശ്രമങ്ങളും വ്യാപകമാകുന്ന ...








