ജീവിതത്തിൽ ഒറ്റപ്പെണ്ണുമാത്രം ; പ്രസവിക്കുന്ന ജോലിയും ഏറ്റെടുക്കും , ഇങ്ങനെയുമുണ്ട് ആണുങ്ങൾ
അനേകം ജീവജാലങ്ങളാൽ സമ്പന്നമാണ് നമ്മുടെ ലോകം. വ്യത്യസ്തമാർന്ന കൗതുകമുണർത്തുന്ന അനേക ലക്ഷം ജീവികളിൽ പ്രകൃതിയുടെ സകല സ്റ്റീരിയോടൈപ്പുകളും പൊളിച്ചെഴുതിയ ജീവിവർഗമാണ് കടൽക്കുതിര. പ്രസവിക്കുന്ന പുരുഷൻ എന്ന പ്രത്യേകതയാണ് ...