ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു രാജിവെച്ചു ; അധികാരത്തിലിരുന്നത് ഒരു മാസം മാത്രം ; 2 വർഷത്തിനിടെ സ്ഥാനമൊഴിയുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി
പാരീസ് : ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു രാജിവെച്ചു. ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ രാജി. ഒരു മാസത്തിൽ താഴെ മാത്രമാണ് സെബാസ്റ്റ്യൻ ...