സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എസിയാക്കുന്നു; പുതിയ നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ
ഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ എയര്‍ കണ്ടീഷന്‍ ചെയ്ത സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കാര്യം ...