Secratariat

മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സെക്രട്ടറിയേറ്റിൽ കാന്റീൻ തെരഞ്ഞെടുപ്പ്

മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സെക്രട്ടറിയേറ്റിൽ കാന്റീൻ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വർദ്ധന ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരവെ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നഗ്നമായ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിർദ്ദേശങ്ങളെ ...

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ്: എ​ന്‍​ഐ​എ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി, സെ​ര്‍​വ​ര്‍ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പരിശോധിച്ചു

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ര്‍​വ​ര്‍ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ...

സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കല്ലേറ്, തിരിച്ചെറിഞ്ഞ് ബിജെപി; ബിജെപി സമരപ്പന്തലിലേക്ക് ഗ്രനേഡ് പ്രയോഗം

സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കല്ലേറ്, തിരിച്ചെറിഞ്ഞ് ബിജെപി; ബിജെപി സമരപ്പന്തലിലേക്ക് ഗ്രനേഡ് പ്രയോഗം

സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികളെ കയറ്റുന്നതില്‍ പിണറായി സര്‍ക്കാര്‍ സഹായിച്ചുവെന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിന് ...

” ഗോമാതാ സ്‌നേഹം ഞങ്ങള്‍ക്ക് ” മധ്യപ്രദേശില്‍ ബിജെപിയെ വെട്ടാന്‍ കോണ്‍ഗ്രസിന്‍െ തന്ത്രം: ബീഫ് പാര്‍ട്ടികള്‍ നടത്തിയവര്‍ മറിച്ചു ചിന്തിക്കുന്നത് നന്നായെന്ന് ബിജെപി

സെക്രട്ടറിയേറ്റില്‍ വന്ദേ മാതരം പാടുന്നത് ഒഴിവാക്കി കമല്‍ നാഥ് സര്‍ക്കാര്‍: പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍

മധ്യപ്രദേശില്‍ സെക്രട്ടറിയേറ്റില്‍ എല്ലാ മാസത്തെ ആദ്യ ദിവസവും വന്ദേ മാതരം പാടുന്നത് ഇത്തവണ കമല്‍ നാഥ് സര്‍ക്കാര്‍ ഒഴിവാക്കി. ജനുവരി ഒന്നിനായിരുന്നു സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. വന്ദേ ...

ശോഭാ സുരേന്ദ്രന്റെ ആരോഗ്യ നില മോശമാകുന്നു: വിജയം കാണുന്നത് വരെ പിന്മാറില്ലെന്ന് ശോഭാ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്റെ ആരോഗ്യ നില മോശമാകുന്നു: വിജയം കാണുന്നത് വരെ പിന്മാറില്ലെന്ന് ശോഭാ സുരേന്ദ്രന്‍

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ പങ്കെടുക്കുന്ന ശോഭാ സുരേന്ദ്രന്റെ ആരോഗ്യ നില മോശമാകുന്നു. ...

ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ ബി.ജെ.പി സംഘടിപ്പിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ ...

സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്

സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്

ശബരിമല വിഷയത്തില്‍ ബി.ജെ.പി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക് കടന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist