secratoriate

സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം : മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശികളായ മൂന്ന് യുവാക്കളാണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ...

സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം; ലൈബ്രറി അടച്ചു, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ നിയന്ത്രണം ശക്തമാക്കി

സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ നിയന്ത്രണം ശക്തമാക്കി. സെക്രട്ടേറിയറ്റിലെ ലൈബ്രറി അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമെ വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ...

സെക്രട്ടേറിയറ്റ് വളപ്പിലെ കൂറ്റന്‍ മരം കടപുഴകി വീണു; വനിതാ കോണ്‍സ്റ്റബിളിനു ദാരുണാന്ത്യം

ചെന്നൈ: സെക്രട്ടേറിയറ്റ് വളപ്പില്‍ കൂറ്റന്‍ മരം കടപുഴകി വനിതാ കോണ്‍സ്റ്റബിള്‍ മരിച്ചു. തമിഴ്‌നാട് സെക്രട്ടേറിയറ്റ് വളപ്പിലാണ് സംഭവം. ഡ്യൂട്ടിയില്‍ ആയിരുന്ന നാല്‍പ്പത്തിയഞ്ചുകാരിയായ കവിതയ്ക്ക് മേല്‍ പതിക്കുകയായിരുന്നു. ഇന്നു ...

സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും നാല് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ള നാലുപേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഗ്നിശമന സേന ബലം പ്രയോഗിച്ചാണ് ...

‘ജോലി അല്ലെങ്കില്‍ മരണം’; സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം, നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച്‌ തലസ്ഥാന നഗരി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ജോലി അല്ലെങ്കില്‍ മരണം എന്ന് പറഞ്ഞ് ആത്മഹത്യാ ശ്രമവുമായി ഉദ്യോഗാര്‍ത്ഥികൾ. . സെക്രട്ടേറിയേറ്റിന് മുന്നില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. ലാസ്റ്റ് ...

കൊവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന ക്യാന്റീന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം; അമ്പതിലധികം ജീവനക്കാര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാരില്‍ കൊവിഡ് വ്യാപനം രൂക്ഷം. അമ്പതിലധികം പേര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടറിയേറ്റില്‍ വരുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി ...

‘സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടല്ല’; തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​ നി​ന്നു മ​ദ്യ​ത്തി​ന്റെ അം​ശ​മു​ള്ള കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​യെന്ന്​​ അ​ന്തി​മ റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന തീ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്നു കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്. മാ​ത്ര​മ​ല്ല തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​നി​ന്നു മ​ദ്യ​ത്തി​ന്റെ അം​ശ​മു​ള്ള കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും തി​രു​വ​ന​ന്ത​പു​രം ...

സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം സെക്രട്ടറിയേറ്റിലേയ്ക്ക്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം സെക്രട്ടറിയേറ്റിലേയ്ക്ക് നീങ്ങുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ശിവശങ്കര്‍ ദുരുപയോഗം ചെയ്‌തെന്ന ഇഡിയുടെ കണ്ടെത്തലും സ്വപ്നയെ നിയന്ത്രിച്ചിരുന്നത് ശിവശങ്കറാണെന്ന സുപ്രധാന വാദവും ...

സാനിറ്റൈസര്‍വരെ കത്തിയില്ല, എരിഞ്ഞത് ഫയലുകള്‍ മാത്രം: സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍

സെക്രട്ടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് ഫൊറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മജിസ്ട്രേറ്റേ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സ്വിച്ചിൽ നിന്ന് ...

‘ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുമ്പോൾ സെക്രട്ടേറിയറ്റിൽ തീപിടിക്കുന്നത് ആദ്യമായിട്ടല്ല; ലാവ്‌ലിന്‍ ഫയലുകൾ തേടി സിബിഐ എത്തിയപ്പോഴും തീപിടുത്തമുണ്ടായി

തിരുവനന്തപുരം∙ രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുമ്പോൾ സെക്രട്ടേറിയറ്റ് കെട്ടിടത്തിനു തീപിടിത്തം ഉണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം 2006-ൽ ലാവ്‌ലിന്‍ ഫയലുകൾ ...

സ്വര്‍ണക്കടത്ത്; എന്‍.ഐ.എ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ സംഘം സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു. യു.എ.ഇ.യില്‍ നിന്നെത്തിയ നയതന്ത്ര പാഴ്‌സലുകള്‍ സംബന്ധിച്ച്‌ ലഭ്യമായ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസും ...

പന്ത്രണ്ടുമണിക്ക് മുമ്പ് ഇ ലോഗിന്‍ ചെയ്യാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ ശുപാര്‍ശ; എതിര്‍പ്പുമായി സംഘടനകള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ ശുപാര്‍ശ. പന്ത്രണ്ടുമണിക്ക് മുമ്പ് ഇ ലോഗിന്‍ ചെയ്യാത്തവരുടെ ശമ്പളം കുറയ്ക്കാനാണ് പൊതുഭരണ സെക്രട്ടറി ധനവകുപ്പ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയത്. മെയ് ...

കേരളവര്‍മ കോളേജിലെ എസ്‌എഫ്‌ഐയുടെ ആക്രമണത്തിൽ പ്രതിഷേധം; സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി എബിവിപി പ്രവര്‍ത്തകര്‍

തൃശൂര്‍: കേരളവര്‍മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം വരുണ്‍ പ്രസാദ് മാര്‍ച്ച്‌ ഉദ്ഘാടനം ...

മഹാരാഷ്ട്ര സെക്രട്ടറിയേറ്റിന് മുകളില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാശ്രമം; വല യുവതിയുടെ ജീവന്‍ രക്ഷിച്ചു

മുംബൈ: മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി 32കാരിയുടെ ആത്മഹത്യാശ്രമം. എന്നാല്‍, താഴെ കെട്ടിയ വല യുവതിയുടെ ജീവന്‍ രക്ഷിച്ചു. മുംബൈ ഉല്ലാസ്‌നഗര്‍ സ്വദേശി ...

സെക്രട്ടറിയേറ്റില്‍ ഇന്നു മുതല്‍ പഞ്ചിംഗ് നിര്‍ബന്ധം: വൈകിയെത്തിയാല്‍ ശമ്പളം നഷ്ടമാകും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി. ഇതോടെ പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രമേ ശമ്പളം ലഭിക്കു. ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന ...

തോമസ് ചാണ്ടിയുടെ രാജി, സെക്രട്ടറിയേറ്റു ഉപരോധവുമായി ബിജെപി 

തിരുവനന്തപുരം: കായല്‍ കൈയേറ്റത്തില്‍ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ഉപരോധസമരം പത്തുമണിക്ക് ...

സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സമരം നടത്താനെത്തിയ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും സംഘര്‍ഷം. സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനത്തിന് ശേഷമാണ് ...

ശമ്പള കുടിശിക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം; ശമ്പളം ചോദിച്ചപ്പോള്‍ ആരോഗ്യമന്ത്രി മോശമായി പെരുമാറിയെന്ന് ആരോപണം

തിരുവനന്തപുരം: ഇടതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ശമ്പള കുടിശിക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് ഉപരോധം. കാസര്‍ഗോഡ് സ്വദേശിയായ ജഗദീഷിന്റെ മരണത്തില്‍ കാരണക്കാരായവര്‍ക്കെതിരെ ...

വി.എസിന് ഓഫിസ് അനുമതി നിഷേധിക്കപ്പെട്ട സെക്രട്ടേറിയറ്റിനുള്ളില്‍ ടി.എന്‍.സീമയുടെ ഹരിത കേരളം മിഷനു വിശാല ആസ്ഥാനം

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ഓഫിസിന് അനുമതി നിഷേധിക്കപ്പെട്ട സെക്രട്ടേറിയറ്റിനുള്ളില്‍ ഹരിത കേരളം മിഷനു വിശാല ആസ്ഥാനം അനുവദിച്ച് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ...

നിയമനം വേഗത്തിലാക്കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; സെക്രട്ടറിയേറ്റിന് മുന്നിലെ ആത്മഹത്യാ ഭീഷണി സമരം ഉദ്യോഗാര്‍ത്ഥികള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ നിയമനം വൈകുന്നതിന്റെ പേരില്‍ തിരുവനന്തപുരത്ത് ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമരം അവസാനിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist