ന്യൂനപക്ഷങ്ങള്‍ക്ക് എന്നും ആശ്വാസം പകരുന്നത് മതനിരപേക്ഷ പോരാട്ടം തന്നെയെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം വര്‍ഗീയമായി സംഘടിച്ചുകൊണ്ടല്ല വേണ്ടതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വര്‍ഗീയ കലാപത്തിന്റെ ഇരകളെ സംരക്ഷിക്കാന്‍ സിപിഐ എം നടത്തിയിട്ടുള്ള ഇടപെടല്‍ ...