ഡൽഹി നിയമസഭയിൽ വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ
ന്യൂഡൽഹി: അതീവ സുരക്ഷാ മേഖലയായ ഡൽഹി നിയമസഭയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖംമൂടി ധരിച്ചെത്തിയ ഒരാൾ കാറുമായി നിയമസഭയുടെ വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി. സ്പീക്കർ ...








