ഛത്തീസ്ഗഢില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു: ഒരു നക്‌സല്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ നക്‌സലുകളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നക്‌സലര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ഡയറക്ടര്‍ ജനറലായ ഡി.എം.അവസ്ഥിയാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയത്. ഏറ്റുമുട്ടലില്‍ ഒരു ...