നേതാക്കളുടെ സൈനിക സുരക്ഷയിൽ സമൂല മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ; ലാലു പ്രസാദ് യാദവിന്റെ സിആർപിഎഫ് സുരക്ഷ പിൻവലിച്ചു
ഡൽഹി: രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന വി ഐ പി സുരക്ഷ സംബന്ധിച്ച് സമൂലമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് കുമാർ യാദവിന് നൽകിയിരുന്ന ...