സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം
രാജ്യത്തെ ആദ്യ സെമികണ്ടക്ടർ നിർമ്മാണ ശാലയായ ധൊലേര പ്ലാന്റിൽ നിന്ന് 2028-ൽ ആദ്യ വേഫർ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ...








