sen kumar

സെന്‍കുമാറിന്റെ പുനര്‍നിയമനം; വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ജൂണ്‍ ഒന്നിലെ ഉത്തരവ് റദ്ദാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി സംബന്ധിച്ചും യുഡിഎഫ് ...

സെന്‍ കുമാറിന്‍റെ പുനര്‍നിയമനം; സര്‍ക്കാര്‍ കോടതിയിലേക്ക്

  തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​യി​യു​ള്ള ടി.​പി. സെ​ൻ​കു​മാ​റി​െൻറ നി​യ​മ​ന കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത തേ​ടി ബു​ധ​നാ​ഴ്​​ച  സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ​പൊ​ലീ​സ്​ മേ​ധാ​വി​യാ​യി സെ​ൻ​കു​മാ​റി​നെ നി​യ​മി​ക്കു​ന്ന ...

പുനര്‍നിയമനം വൈകുന്നു; സെന്‍ കുമാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സർക്കാർ വൈകിപ്പിക്കുന്നതിനെതിരെ ഡിജിപി: ടി.പി.സെൻകുമാർ സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചിട്ടും സർക്കാർ നടപടി ...

ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരായ സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍

ഡല്‍ഹി: ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥന്‍ ആയതുകൊണ്ടാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ ...

‘പൊതു ജനങ്ങള്‍ക്ക് മുന്നില്‍ പോലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാനാണ് ഡിജിപി സ്ഥാനത്ത് നിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയത്’, സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: പൊതു ജനങ്ങള്‍ക്ക് മുന്നില്‍ പോലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാനാണ് ഡിജിപി സ്ഥാനത്ത് നിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സെന്‍കുമാര്‍ സര്‍ക്കാരിന്റെ ...

സി.പി.എം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ടാണ് തന്റെ ഔദ്യോഗികം ജീവിതം തകര്‍ന്നത്, തനിക്കെതിരെ നടന്നത് സിപിഎം പകപോക്കലെന്ന് ടി.പി സെന്‍കുമാര്‍ ഐ.പി.എസ്

സി.പി.എം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ടാണ് തന്റെ ഔദ്യോഗികം ജീവിതം തകര്‍ന്നത്, തനിക്കെതിരെ നടന്നത് സിപിഎം പകപോക്കലെന്ന് ടി.പി സെന്‍കുമാര്‍ ഐ.പി.എസ്

ഡല്‍ഹി: ഡി.ജി.പി ആയിരുന്നപ്പോള്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ടാണ് തന്റെ ഔദ്യോഗികം ജീവിതം തകര്‍ന്നതെന്നും ഇത് സി.പി.എം പകപോക്കലിന്റെ ഭാഗമായിരുന്നുവെന്നും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഐ.പി.എസ്. ...

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിനെതിരായ സെന്‍കുമാറിന്റെ ഹര്‍ജി തള്ളി

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിനെതിരായ സെന്‍കുമാറിന്റെ ഹര്‍ജി തള്ളി

കൊച്ചി: പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലാണ് വിധി പറഞ്ഞത്. നടപടി പാലിക്കാതെയും നിയമ വിരുദ്ധമായാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist