ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമ്പോൾ; ഉംറയുടെ മറവിൽ ഗൾഫിലേക്ക് പിച്ചക്കാരെ കയറ്റി അയച്ച് പാകിസ്താൻ ; സ്വരം കടുപ്പിച്ച് സൗദി
ഇസ്ലാമാബാദ്: ഒരേ സമയം സ്വാതന്ത്രം ലഭിച്ച രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും.ഇന്ന് ഭാരതം അറിയപ്പെടുന്നത് ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ ഒന്നായാണ്. ചന്ദ്രനിലേക്ക് അടുത്ത് തന്നെ ആളെ ...