മദ്യപിച്ച് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കി ; സീനിയർ പോലീസ് ഓഫീസർക്കെതിരെ കേസ്
പത്തനംതിട്ട : മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുവല്ല സ്റ്റേഷനിലെ സീനിയർ ...