ബലാത്സംഗം ചെയ്താല്‍ വധശിക്ഷ, ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി, ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്
ഭോപ്പാല്‍: പന്ത്രണ്ടോ അതില്‍ത്താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്നതിനുള്ള ബില്‍ മധ്യപ്രദേശ് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ഇതോടെ രാജ്യത്ത് ഇത്തരത്തില്‍ ബില്‍ പാസാക്കുന്ന ആദ്യ ...