രാജ്യവ്യാപകമായി പരിശോധന; സൗദിയിൽ ഒരാഴ്ചക്കിടെ നാട് കടത്തിയത് 14,400 പ്രവാസികളെ
റിയാദ്: തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ തുടങ്ങിയവ ലംഘിച്ച 14,400 വിദേശികളെ ഒരാഴ്ചക്കിടെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയാതായി റിപ്പോർട്ട് . കൂടാതെ 17,000 പേരുടെ ...