അസം പൗരത്വ പട്ടിക: വാദങ്ങള്‍ സെപ്റ്റംബര്‍ 25 മുതല്‍ ഫയല്‍ ചെയ്യാമെന്ന് സുപ്രീം കോടതി
അസം പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 25 മുതല്‍ തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എതിര്‍പ്പുകളും വാദങ്ങളും ഫയല്‍ ചെയ്യാന്‍ നവംബര്‍ ...