എള്ളിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിരുന്നോ! അറിയാതെ പോകരുതേ എള്ളിന്റെ ആരോഗ്യഗുണങ്ങൾ
ചരിത്രാതീതകാലം മുതൽക്ക് തന്നെ വിവിധ പ്രദേശങ്ങളിൽ എള്ള് ധാരാളമായി കൃഷി ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്. എണ്ണ ഉണ്ടാക്കാൻ ആയും വിവിധ ഔഷധങ്ങൾ തയ്യാറാക്കാനായും ഭക്ഷണമായും എല്ലാം എള്ള് ...