ഓണ്‍ലൈന്‍ സെക്സിന്റെ മറവില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; മലപ്പുറത്ത് ഏഴുപേർ അറസ്റ്റിൽ
മലപ്പുറം: ഓണ്‍ലൈന്‍ സെക്സിന്റെ മറവില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ് പിടിയില്‍. സ്വവര്‍ഗ രതിക്കെന്ന പേരില്‍ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത കേസിലാണ് ഏഴുപേരെ തിരൂര്‍ ...