ഒരു രാത്രിയ്ക്ക് 25,000 രൂപ; കൂടുതലും ഹോസ്റ്റലേഴ്‌സ്; ആഡംബര ജീവിതത്തിനായി ശരീരം വിറ്റ് കോളേജ് വിദ്യാർത്ഥിനികൾ; കൊച്ചിയെ ഞെട്ടിച്ച് സെക്‌സ് ട്രേഡിംഗ്
എറണാകുളം: കൊച്ചി നഗരത്തിൽ കോളേജ് വിദ്യാർത്ഥിനികൾ വ്യാപകമായി സെക്‌സ് ട്രേഡിംഗിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. അബദ്ധത്തിൽ സെക്‌സ് ട്രേഡിംഗിൽ അകപ്പെട്ട വിദ്യാർത്ഥിനികളിൽ ചിലരാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സ്വകാര്യ മാദ്ധ്യമത്തോട് ...